പ്രധാന വാർത്തകൾ
പ്ലസ് വൺ പരീക്ഷാഫലം ഇന്ന്?: ഉച്ചയോടെ വെബ്സൈറ്റിൽപ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ്എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയംപാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെഎസ്എസ്എൽസി പുനർമൂല്യനിർണയ ഫലംപ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രിഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെപുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Feb 1, 2021 at 8:01 pm

Follow us on

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സംസ്ഥാന കേന്ദ്രത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2342950.

\"\"

Follow us on

Related News